വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി.
- Home
- News
- Kerala News
- മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്, യുവതികളെ ചൂരൽ കൊണ്ട് മർദിച്ചു, ഭീഷണിപ്പെടുത്തി; ഒന്നാംപ്രതി സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്, യുവതികളെ ചൂരൽ കൊണ്ട് മർദിച്ചു, ഭീഷണിപ്പെടുത്തി; ഒന്നാംപ്രതി സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
Malayalam news liveമോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്, യുവതികളെ ചൂരൽ കൊണ്ട് മർദിച്ചു, ഭീഷണിപ്പെടുത്തി; ഒന്നാംപ്രതി സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Malayalam news live'പിണറായി പവർഫുൾ, ജനപിന്തുണ കുറഞ്ഞിട്ടില്ല, പിണറായിയുടെ കർമശേഷി കൂടുകയാണ്'; വിമർശനങ്ങളെന്ന പേരിൽ വ്യക്തിഹത്യ നടക്കുന്നുവെന്ന് ഇ പി ജയരാജൻ
തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമല്ല. പിണറായി മാറണമെന്ന ചർച്ച പിബിയിൽ നടന്നുവെന്ന് പറയുന്നത് മാധ്യമങ്ങളെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Malayalam news liveമലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; കർശന നിർദേശം നൽകി പെരുമ്പാവൂർ മുൻസിഫ് കോടതി, മറ്റന്നാൾ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണം
ഉത്തരവ് നടപ്പാക്കി 23 ന് റിപ്പോർട്ട് നൽകാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനുംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Malayalam news liveടെക്നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു; വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം
പരിസരത്തുണ്ടായിരുന്നവർ അനുപമയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Malayalam news liveബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ താഴ്ഭാഗം നിലത്തു തട്ടി അപകടം, ഒഴിവായത് വൻദുരന്തം, യാത്രക്കാർ സുരക്ഷിതർ
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് AI2651 വിമാനം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമയാന വകുപ്പ്.
Malayalam news liveഅന്ധവിശ്വാസമല്ല, ആത്മവിശ്വാസം; 13ാം നമ്പർ കാർ ചോദിച്ചുവാങ്ങി മന്ത്രി കെ എം ഷാജി
മന്ത്രിമാർക്ക് കാർ അനുവദിച്ച സമയത്ത് പതിമൂന്നാം നമ്പർ കാർ ആരും വാങ്ങാൻ തയ്യാറായിരുന്നില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലേക്ക് കെഎം ഷാജി എത്തിയത് ഒൻപതാം നമ്പർ കാറിലായിരുന്നു.
Malayalam news liveടിവിയുടെ റിമോട്ട് നൽകാത്തത് പ്രകോപനമായി, പാലക്കാട് 12 കാരൻ ജീവനൊടുക്കിയ നിലയിൽ
ഈ വർഷം 8 ക്ലാസിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ് പ്രദോഷ്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Malayalam news liveകോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടി, സോഷ്യൽ മീഡിയയിൽ തരംഗമായി സിജെപി, പ്രതീക്ഷിച്ചത് സംഭവിച്ചെന്ന് സ്ഥാപകൻ
മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവാക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്മെന്‍റായി മാറിക്കൊണ്ടിരിക്കുകയാണ്.
Malayalam news live'താഴെ ഇറങ്ങണമെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറയണം', ഗ്യാസ് കുറ്റിയും ലൈറ്ററുമായി വീടിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി
കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ സ്വന്തം വീടിന് മുകളില്‍ കയറി മാരകായുധങ്ങളുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിന്തിരിപ്പിച്ചു
Malayalam news liveദാരുണം! കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീണു, പിന്നാലെ വെള്ളത്തിലിറങ്ങിയ പതിനാലുകാരന് ജീവൻ നഷ്ടമായി
പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് (14) മരിച്ചത്
Malayalam news live'സത്യപ്രതിജ്ഞയിൽ രാഷ്ട്രീയമില്ല'; പ്രോ ടേം സ്പീക്കർ ജി സുധാകരന് കൈ കൊടുത്ത് പിണറായി വിജയൻ, സഗൗരവം സത്യപ്രതിജ്ഞ
ജി സുധാകരന്റെ കൂറുമാറ്റത്തെ പിണറായിയും എംവി ഗോവിന്ദനുമടക്കം അതിശക്തമായി വിമർശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ആകർഷകമായ ദൃശ്യങ്ങളിലൊന്നാണ് ഇന്ന് സത്യപ്രതിജ്ഞ വേളയിൽ കണ്ടത്.
Malayalam news liveമലയിടം തുരുത്തിലെ പൊലീസ് നടപടി; മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരത്തിലൊരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്ന് പി രാജീവ്
മലയിടം തുരുത്തിലെ മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടതുസർക്കാർ തുടങ്ങിയിരുന്നുവെന്നും ആ സർവേ പൂർത്തീകരിച്ച് പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി രാജീവ്.
Malayalam news liveചെറുതനയിൽ റോഡ് ആറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നുണ്ടായത് ദുരിതം, മുപ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ; കുടിവെള്ളം മുട്ടി
ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിൽ മുടിയിക്കുഴി റോഡിന്‍റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴ്ന്നു
Malayalam news liveനിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി
'വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ.....' നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Malayalam news liveമരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം 'മരിച്ചയാൾ' ജീവനോടെ തിരിച്ചെത്തി; ഞെട്ടലിൽ കുടുംബം
മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി
Malayalam news liveചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു; ദാരുണ സംഭവം പാലക്കാട് ശ്രീകൃഷ്ണപുരത്ത്
ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് മരിച്ചത്.
Malayalam news liveതെളിവായി സൂക്ഷിച്ച രക്തം പുരണ്ട തൂവാലയ്ക്ക് എന്താണ് സംഭവിച്ചത്? കോടതിയിൽ തൊണ്ടിമുതലെത്തിയില്ല, എലി കരണ്ടെന്ന് സംശയം
തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ നിർണായക തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന തൂവാല കോടതിയിൽ നിന്ന് കാണാതായി കണ്ടെത്തി
Malayalam news liveമുന്നിൽ പോവുകയായിരുന്ന ബൈക്കിനെ മറികടക്കാൻ ബസ് ഡ്രൈവർ ശ്രമിച്ചു, കുളപ്പുള്ളിയിൽ മധ്യവയസ്കന് ജീവൻ നഷ്ടമായി
കുളപ്പുള്ളിയിൽ ബസ്സിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിൽ വച്ചായിരുന്നു അപകടമുണ്ടായത്
Malayalam news liveചെണ്ടമേള സംഘം പോകാനൊരുങ്ങിയത് തമിഴ്നാട്ടിലേക്ക്, ഒരുങ്ങിയിറങ്ങിയപ്പോൾ ഇങ്ങനെ ഒരു ദുരന്തം പ്രതീക്ഷിച്ചില്ല; വഴിയിൽ നേരിട്ടത് മർദനം
തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വച്ച് വെട്ടേറ്റ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി
Malayalam news liveബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി; ബത്തേരി സ്വദേശിക്കെതിരെ കേസ്, കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്
ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്.