സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത രൂക്ഷ വിമർശനം ഉന്നയിച്ചു. ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റ് ശക്തികളുടേതിന് സമാനമാണെന്നും അതിരൂപത വ്യക്തമാക്കി.
- Home
- News
- Kerala News
- ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം, എംവി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത
ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം, എംവി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗത്തിൽ നടപ്പാതയിൽ കാർ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രൻ എന്നിവർ വെന്റിലേറ്ററിലാണ്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി.
Malayalam News Live : ഫാസിസ്റ്റ് ശക്തികളുടെതിന് സമാനം, എംവി ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് തലശ്ശേരി അതിരൂപത
Malayalam News Live : തടസ്സം സൃഷ്ടിച്ച് കാര്‍ ഡ്രൈവര്‍; 15 വയസ്സുകാരിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കിയില്ലെന്ന് പരാതി
പട്ടാമ്പി മുതൽ വാണിയംകുളം വരെ ആംബുലൻസിന് കാർ ഡ്രൈവർ വഴി നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്
Malayalam News Live : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടിവരും, യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തണം, സുരക്ഷയും ശക്തമാക്കി
പരിശോധനകൾക്കായി കൂടുതൽ സമയം വേണ്ടി വരുമെന്നതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു
Malayalam News Live : 'പാംപ്ലാനി അവസരവാദി, ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ല'; രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍
ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് എംവി ഗോവിന്ദന്‍
Malayalam News Live : പ്രൂണിങ് യന്ത്രത്തിൻ്റെ ബ്ലേഡ് ഒടിഞ്ഞ് ശരീരത്തിൽ തറച്ചു; തേയില തൊഴിലാളിക്ക് ദാരുണാന്ത്യം
തേയില തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ പ്രൂണിങ് യന്ത്രത്തിൻ്റെ ബ്ലേഡ് ശരീരത്തിൽ തറച്ചുകയറി തൊഴിലാളി മരിച്ചു
Malayalam News Live : സോനയുടെ ആത്മഹത്യ; പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ടെന്ന് കത്തോലിക്ക കോൺഗ്രസ്
ഒറ്റപ്പെട്ട സംഭവവുമായി കാണാതെ ശക്തമായ നടപടി സർക്കാരിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കത്തോലിക്കാ കോൺഗ്രസ്
Malayalam News Live : മുന്നിൽ പോയ ബസ് പൊടുന്നനെ നിന്നു, പിന്നാലെ വന്ന ബസ് ഇടിച്ചു; കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു
കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്
Malayalam News Live : 'മുന്നണി മര്യാദകൾ പാലിക്കുന്നില്ല, എംഎസ്എഫ് നേതൃത്വത്തെ നിയന്ത്രിക്കണം'; പരാതിയുമായി കെഎസ്‌യു കാസർകോട് ജില്ലാ കമ്മറ്റി
മുന്നണി മര്യാദകൾ ലംഘിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ കെഎസ്‌യുവിനെതിരായ പ്രചരണം എംഎസ്എഫ് നടത്തുകയാണെന്നാണ് കെഎസ്‌യു നേതൃത്വം ആരോപിക്കുന്നത്
Malayalam News Live : വിഭജന ഭീതി ദിന സര്‍ക്കുലര്‍; ഗവര്‍ണറുടെ ആഹ്വാനം പ്രതിഷേധാര്‍ഹം, അജണ്ട നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടുനല്‍കിലെന്ന് മുഖ്യമന്ത്രി
അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി
Malayalam News Live : അണിഞ്ഞെത്തിയത് 'മെസ്സിക്കുപ്പായം', കായിക മന്ത്രിയെ ട്രോളി വിദ്യാര്‍ത്ഥികൾ
മന്ത്രിയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങാൻ എത്തിയവരും 'മെസ്സിക്കുപ്പായം' ധരിച്ചാണ് വേദിയിലെത്തിയത്
Malayalam News Live : പലവട്ടം ഓട്ടോയിൽ യാത്ര ചെയ്തു, പണം കൊടുത്തില്ല, ചോദിച്ചപ്പോൾ കിട്ടിയത് അടി; ഓട്ടോ ഡ്രൈവറെ മർദിച്ച പ്രതി പിടിയിൽ
തൃശ്ശൂരിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിൻ്റെ പണം ചോദിച്ചതിന് ഡ്രൈവറെ മർദിച്ച പ്രതി പിടിയിൽ
Malayalam News Live : 'വിഡി സതീശന് കരുണാകരന്‍റെ ശാപമില്ല, അതുകൊണ്ട് പ്രമോഷന് ഭാവിയിലും തടസ്സം ഉണ്ടാകില്ല'; കെ മുരളീധരന്‍
ദേശീയപാത തകർന്നതുപോലെ ചിലര്‍ താഴോട്ട് പതിക്കാന്‍ കാരണം കെ കരുണാകരയിൽ നിന്ന് കിട്ടിയ ശാപം എന്ന് മുരളീധരന്‍
Malayalam News Live : `സി സദാനന്ദൻ കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ, ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യത? ', എംവി ജയരാജൻ
ഒരു എംപി ആയി എന്നു കരുതി സഖാക്കളേ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്ന് എംവി ജയരാജൻ
Malayalam News Live : അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പാക് പൗരന് വെടിയേറ്റു; കത്വയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് ബിഎസ്എഫ്
നുഴഞ്ഞുകയറാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
Malayalam News Live : തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി ക്രൈംബ്രാഞ്ച് അന്വേഷിക്കും
നിലവിൽ തൊണ്ടർനാട് പൊലീസ് ആണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്
Malayalam News Live : പെട്രോൾ പമ്പിൽ വച്ച് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു; പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു
യുവാവിനെ പെട്രോൾ പമ്പിൽ നിന്നും കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു
Malayalam News Live : തിരുവനന്തപുരം വാഹനാപകടം; രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഷൻ
Malayalam News Live : വിവാദ പരാമര്‍ശം വെട്ടിലാക്കി; മന്ത്രി കെഎന്‍ രാജണ്ണയെ കോണ്‍ഗ്രസ് പുറത്താക്കി
കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
Malayalam News Live : ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Malayalam News Live : പാര്‍ട്ടി നിലപാട് തള്ളിയ മന്ത്രി പുറത്തേക്കോ?, രാജണ്ണയ്ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ്; രാജി വേണമെന്ന് ഡി കെ ശിവകുമാർ
വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് സഹകരണവകുപ്പ് മന്ത്രി കെഎൻ രാജണ്ണ ചെയ്തത്