14.2 കോടി രൂപ വീതം നല്‍കിയായിരുന്നു ഇരുവരേയും ചെന്നൈ സ്വന്തമാക്കിയത്
25.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഓസീസ് ഓള് റൗണ്ടറെ ടീമിലെത്തിച്ചത്
ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ എസ്യുവിയായ സഫാരിക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 2024, 2025 മോഡലുകൾക്ക് ക്യാഷ് ഡിസ്കൗണ്ടും സ്ക്രാപ്പ് ബോണസും ഉൾപ്പെടെയുള്ളതാണ് ഈ ഓഫർ.
മലപ്പുറത്ത് മഞ്ചേരിയിലും തിരൂരിലുമായി പോലീസ്, എക്സൈസ് വകുപ്പുകൾ നടത്തിയ വ്യത്യസ്ത പരിശോധനകളിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ബംഗാൾ സ്വദേശികളായ രണ്ടുപേരിൽ നിന്നായി കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
പ്രമാടത്തെ വിവാദ ഹെലിപ്പാട് പൊളിക്കുന്നു. ശബരിമല സന്ദർശനത്തിനായി എത്തിയപ്പോൾ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്ന ഹെലിപ്പാടാണ് ഇത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാട് നിർമിച്ചത്.
35 -ാം വയസില്‍ ജോലി നഷ്ടപ്പെട്ടു. പെട്ടെന്ന് പിരിച്ചുവിട്ടത് കമ്പനിയുടെ ചെലവ് ചുരുക്കലിന്റെയും മറ്റും ഭാഗമായി. ഇനിയെന്ത് ചെയ്യണം എന്നറിയില്ല, പേടിയുണ്ട്. ഇന്ത്യന്‍ ടെക്കിയുടെ പോസ്റ്റ്.
ഭക്ഷണക്രമം കരളിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. foods should you avoid for healthy liver function
മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ചു.
വിവി എന്ന കഥാപാത്രമായാണ് നടൻ ഷെയ്ൻ നിഗം ഹലോ കുട്ടിച്ചാത്തനില്‍ എത്തിയത്.
കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കടലുണ്ടി പക്ഷിസങ്കേതം. തോണി യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ യാത്രയിൽ കടലുണ്ടി ട്രെയിൻ അപകടം നടന്ന സ്ഥലവും കാണാം.