നാല് ബൈക്കുകളിലായാണ് ഏഴുപേര്‍ അടങ്ങുന്ന സുഹൃത്‌സംഘം വയനാട്ടിലേക്ക് യാത്രതിരിച്ചത്.

കോഴിക്കോട്: കൊടുവള്ളിയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി അര്‍ഷാദ് (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഈസ്റ്റ് കൊടുവള്ളിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാല് ബൈക്കുകളിലായാണ് ഏഴുപേര്‍ അടങ്ങുന്ന സുഹൃത്‌സംഘം വയനാട്ടിലേക്ക് യാത്രതിരിച്ചത്. വയനാട്ടില്‍ പോയി തിരികേ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

YouTube video player