നാളെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് അമിക്കസ് ക്യൂറി
- Home
- Pravasam
- ഐഎസ്എല്‍ പ്രതിസന്ധി, നാളെ സുപ്രീംകോടതിയെ സമീപിക്കില്ല, നിലപാട് മാറ്റി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ
ഐഎസ്എല്‍ പ്രതിസന്ധി, നാളെ സുപ്രീംകോടതിയെ സമീപിക്കില്ല, നിലപാട് മാറ്റി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ

23 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തിൽ, കടുത്ത നടപടിയുമായി കുവൈത്ത്. സ്ത്രീകളടക്കം 67 പേരാണ് പിടിയിലായിരിക്കുന്നത്. 10 മദ്യ നിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. പിടിയിലായവരിൽ മദ്യം നിർമ്മിക്കുന്നവരും വിതരണക്കാരും ഉൾപ്പെടുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രി നേരിട്ടാണ് നടപിടിക്ക് നേതൃത്വം നൽകിയത്. സമീപകാലത്തെ ഏറ്റവും വലിയ നടപടിയാണിത്.
Malayalam News Live : ഐഎസ്എല്‍ പ്രതിസന്ധി, നാളെ സുപ്രീംകോടതിയെ സമീപിക്കില്ല, നിലപാട് മാറ്റി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ
Malayalam News Live : `പ്രധാനമന്ത്രിക്ക് നന്ദി', ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിൽ നന്ദി അറിയിച്ച് സിപി രാധാകൃഷ്ണൻ
സാമൂഹിക മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്
Malayalam News Live : കെടിയു, ഡിജിറ്റിൽ സർവകലാശാല വിസി നിയമനം, സെർച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ധരുടെ പട്ടിക സർക്കാരിന് കൈമാറി ഗവർണർ
നാലുപേരുടെ പട്ടികയാണ് സർക്കാർ അഭിഭാഷകന് കൈമാറിയത്
Malayalam News Live : വയനാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
നടവയൽ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയാണ്
Malayalam News Live : ശ്രദ്ധയ്ക്ക്, കനത്ത മഴ, ജില്ലയില്‍ അവധി പ്രഖ്യാപിച്ച് തൃശ്ശൂര്‍ കളക്ടര്‍, സ്കൂൾതല പരീക്ഷകൾക്കും ബാധകം
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
Malayalam News Live : ഒരടി പോലും പിന്നോട്ടില്ല, മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരം കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്തു, രാഹുൽ ഗാന്ധി
മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി കമ്മീഷൻ പേരുകൾ നീക്കം ചെയ്തതെന്ന് രാഹുൽ ഗാന്ധി
Malayalam News Live : അസംബ്ലിക്കിടെ കല്ല് കാലുകൊണ്ട് നീക്കി, പത്താം ക്ലാസുകാരന്റെ കർണപടം അടിച്ച് പൊട്ടിച്ച് ഹെഡ്മാസ്റ്റർ, മർദനം കുട്ടികളുടെ മുന്നിൽ വെച്ചെന്ന് അമ്മ
ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു
Malayalam News Live : ശ്രദ്ധയ്ക്ക്, ജലനിരപ്പ് ഉയരുന്നു, ഒൻപത് ഡാമുകളിൽ റെഡ് അലർട്ട്, പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്
Malayalam News Live : സ്വര്‍ണ്ണ വേട്ട; രേഖകളില്ലാതെ കടത്തിയ 762 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി, മുംബൈ സ്വദേശി എക്സൈസിന്‍റെ പിടിയില്‍
സംഭവത്തില്‍ മുംബൈ സ്വദേശി മുജാസർ ഹുസൈൻ എന്നയാൾ പിടിയിലായി
Malayalam News Live : വോട്ടര്‍ പട്ടിക വിവാദം; ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷന്റെ നിലപാട് ശരിയല്ല, പി രാജീവ്
മ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ്
Malayalam News Live : വീടിനുള്ളിൽ മുളക് പൊടി, അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയില്‍; 54 കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം
ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 54 വയസാണ് പ്രായം. കൊലപാതകമാണോ എന്നാണ് സംശയം
Malayalam News Live : തൃശ്ശൂരിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു
വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിലാണ് അപകടം ഉണ്ടായത്
Malayalam News Live : സുരേഷ് ഗോപി ആരോപണങ്ങൾക്ക് മറുപടി പറയണം, സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയല്ല വേണ്ടത്, ടിഎന്‍ പ്രതാപന്‍
ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്ന് ടിഎന്‍ പ്രതാപന്‍
Malayalam News Live : പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തി, പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പ്രതിയെ പൊലീസ് കുടുക്കിയത് ഒഡീഷയിലെത്തി
തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഇയാൾ യുവതിയുമായി പ്രണയം നടിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയുമായിരുന്നു
Malayalam News Live : വയനാട്ടിൽ അതിശക്തമായ മഴ, ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്നാണ് നടപടി
Malayalam News Live : വോട്ടര്‍ പട്ടിക വിവാദം; പരാതികളില്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യം, പരാതികളില്‍ കഴമ്പില്ലെന്ന് മറുപടി
കേരളത്തിൽ നിന്നടക്കം ഉയർന്നു എന്നും ഇതിൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുമോ എന്നുമുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യത്തിന് കമ്മീഷന്‍റെ മറുപടി പറഞ്ഞു
Malayalam News Live : പിപി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം; അട്ടിമറിക്ക് കാരണം സിപിഎം നേതാക്കളുടെ പങ്കെന്ന് മുഹമ്മദ് ഷമ്മാസ്
എംവി ഗോവിന്ദനെതിരെ രാവിലെ മുതൽ ഗുരുതരമായ ആരോപണം വന്നു. ഒരു സിപിഎം നേതാവ് മറുപടി പറഞ്ഞോ എന്ന് ചോദിച്ച് ഷമ്മാസ്
Malayalam News Live : ബെംഗളൂരുവിൽ എംഡിഎംഎ കടത്ത് മുഖ്യകണ്ണി പിടിയിൽ
Malayalam News Live : അമീബിക് മസ്തിഷ്ക ജ്വരം; 3 മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണർ, സമീപത്തെ കിണറുകളും പരിശോധിക്കും
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരിച്ച മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
Malayalam News Live : ആഹാ കോളടിച്ചല്ലോ, പുതിയ അധ്യയന വർഷം 43% അവധി, മൊത്തം 135 അവധി ദിനങ്ങൾ! ക്ലാസ് 178 ദിവസം മാത്രം; പഠനത്തിനൊപ്പം സന്തോഷവും ലക്ഷ്യമിട്ട് യുഎഇ
പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഓഗസ്റ്റ് 25 ന് ക്ലാസ് തുടങ്ങും. ഡിസംബർ 8 ന് നാലാഴ്ചത്തെ വിന്‍റർ ബ്രേക്ക് എത്തും. മെയ് 15 ന് സ്പ്രിങ് ബ്രേക്ക് എത്തും. മാർച്ച് 29 വരെ അവധി. അതും കഴിഞ്ഞ്…