10:48 PM (IST) Jul 20

malayalam news live കാടുപിടിച്ചുകിടന്ന ക്ഷേത്ര കോംപൗണ്ടിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്ത് എക്സൈസ്, ആരും വളർത്തിയതാകാൻ സാധ്യതയില്ലെന്ന് നിഗമനം

എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി

Read Full Story
10:37 PM (IST) Jul 20

malayalam news live ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡ്‌ 2026; ദേശീയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച് ഇസാഫ് ബാങ്ക്, അവസാന തീയതി സെപ്റ്റംബർ 30

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Read Full Story
10:27 PM (IST) Jul 20

malayalam news live 'ആടിനെ പട്ടിയാക്കുന്നത് പിണറായി ഇനിയെങ്കിലും അവസാനിപ്പിക്കണം', ആഞ്ഞടിച്ച് ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പിന്‍റെ നട്ടെല്ലൊടിച്ചെന്ന് വിമർശനം

പിണറായി വിജയൻ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം എന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

Read Full Story
10:06 PM (IST) Jul 20

malayalam news live നോക്കുകുത്തികളായി പൊലീസ്, ഒഴിപ്പിച്ച സമരവേദി വീണ്ടും കീഴടക്കി പാറ്റകൾ; ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി

ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി. പൊലീസിനെ നോക്കുകുത്തികളാക്കി ഒഴിപ്പിച്ച സമരവേദി വീണ്ടും പാറ്റകൾ കീഴടക്കി. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് സ്റ്റേജിൽ വീണ്ടും കയറിയത്.

Read Full Story
09:15 PM (IST) Jul 20

malayalam news live 30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്, സംഘത്തിലെ പ്രധാനികൾ രണ്ട് മലയാളികൾ; ഇരുവരും കൊച്ചിയിൽ പിടിയിൽ

ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. 30,000 കിലോ വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളാണ് കടത്താൻ ശ്രമിച്ചത്.

Read Full Story
09:09 PM (IST) Jul 20

malayalam news live പുകക്കുഴൽ തകർന്നു, പൊതു ശ്മശാനത്തിന്‍റെ പ്രവർത്തനം നിലച്ചിട്ട് രണ്ട് മാസം; മൃതദേഹം സംസ്കരിക്കാൻ സമീപ പ്രദേശങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിച്ച് നാട്ടുകാർ

തിരുവാണിയൂരിലെ പൊതു ഗ്യാസ് ശ്മശാനത്തിന്‍റെ പ്രവർത്തനം രണ്ട് മാസമായി നിലച്ചതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ

Read Full Story
08:37 PM (IST) Jul 20

malayalam news live മുൻ വിസിയുടെ വാടക വീട് നവീകരിച്ചത് സർവകലാശാല ഫണ്ട് ഉപയോഗിച്ചോ? അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

വിവാദ വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല. മുൻ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പയ്യാമ്പലത്തെ വാടക വീട് സർവകലാശാല ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത് അന്വേഷിക്കും. പാറാൽ അറബിക് കോളേജ് പ്രിൻസിപ്പലായുള്ള ഡോ. അബ്ദുൾ ജലീലിന്‍റെ നിയമനം സിൻഡിക്കേറ്റ് അംഗീകരിച്ചു.

Read Full Story
08:20 PM (IST) Jul 20

malayalam news live നിതിൻ രാജിൻ്റെ മരണം - കോടതിയിൽ നാടകീയ രം​ഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റിനെ തുടർന്ന് കോടതിയിൽ നാടകീയ രം​ഗങ്ങൾ. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചു. പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.

Read Full Story
07:54 PM (IST) Jul 20

malayalam news live കുറ്റസമ്മതം നടത്തി വീട്ടുടമസ്ഥന് യുവതിയുടെ ശബ്ദ സന്ദേശം,'നിരന്തരം ശല്യപ്പെടുത്തിയിരുന്നു'; നിരന്തരം ശല്യപ്പെടുത്തിയിരുന്ന

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും ചേർന്ന് യുവതിയുടെ കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്

Read Full Story
07:52 PM (IST) Jul 20

malayalam news live തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Full Story
06:55 PM (IST) Jul 20

malayalam news live കെഎസ്‌യുവിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി; ജിയോണ ജെയിംസിനെ മാറ്റില്ല, ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിൽ കെഎസ്‌യു

എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കണമെന്ന കെ എസ് യു ആവശ്യം തള്ളി മുഖ്യമന്ത്രി. ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും.

Read Full Story
06:54 PM (IST) Jul 20

malayalam news live ചെറിയൊരാശ്വാസം, റബ്ബറിന്‍റെ താങ്ങുവില വർദ്ധിപ്പിച്ചു, 200 ല്‍ നിന്നും 250 ആക്കി ഉത്തരവായി

ബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്

Read Full Story
06:29 PM (IST) Jul 20

malayalam news live വിവാഹ വാഗ്ദാനം നൽകി പീഡനം; ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിലായി. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് അറസ്‌റ്റിലായത്.

Read Full Story
06:25 PM (IST) Jul 20

malayalam news live കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം അധികം വില്‍പ്പന, ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ കുതിപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം

Read Full Story
06:09 PM (IST) Jul 20

malayalam news live `പൊലീസ് എന്തെങ്കിലും ചെയ്യണമെങ്കിൽ കോടതി വടിയെടുക്കണം'; ഡോ റാമിന്‍റെ അറസ്റ്റ് വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

നിതിൻ രാജിന്‍റെ ആത്മഹത്യ കേസിലെ പ്രതിയായ ഡോ റാമിന്‍റെ അറസ്റ്റ് വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇതുപോലെ പ്രധാനപ്പെട്ട കേസിൽ പൊലീസ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ കോടതി എന്തെങ്കിലും ചെയ്യണമെങ്കിൽ കോടതി വടിയെടുക്കണമെന്നും കുറ്റപ്പെടുത്തി.

Read Full Story
05:40 PM (IST) Jul 20

malayalam news live കള്ളന്‍ മേല്‍ശാന്തി തന്നെ, കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച പ്രതി പിടിയില്‍

കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ

Read Full Story
05:21 PM (IST) Jul 20

malayalam news live `ഞങ്ങളുടെ സർക്കാർ, ഞങ്ങളുടെ മുഖ്യമന്ത്രി'; പരാതികൾ അറിയിച്ചെന്നും ഇനി തീരുമാനം സർക്കാരിൻ്റേതെന്നും അലോഷ്യസ് സേവ്യർ, വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story
04:34 PM (IST) Jul 20

malayalam news live നിതിൻ രാജിൻ്റെ മരണം - ഡോ എം കെ റാം റിമാൻഡിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് താടി വെച്ചു രൂപം മാറിയെന്ന് പൊലീസ്

നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതി ഡോ എം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ഇന്നാണ് കുടകിൽ നിന്ന് ഡോ റാമിനെ പിടികൂടിയത്.

Read Full Story
04:27 PM (IST) Jul 20

malayalam news live ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അര്‍ദ്ധരാത്രി ഭീതിപരത്തി കാട്ടാനക്കൂട്ടം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു

Read Full Story
03:38 PM (IST) Jul 20

malayalam news live വിവാഹിതരായിട്ട് 6 മാസം, ഭാര്യ 3 മാസം ഗർഭിണി, മൊബൈൽ ഫോണ്‍ നന്നാക്കാനിറങ്ങിയവരെ പിന്നെ കണ്ടത് കാട്ടിൽ തൂങ്ങിയ നിലയിൽ, കൊലപാതകമെന്ന് സംശയം

രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Read Full Story