ലോ ഫ്യുവൽ ലൈറ്റ് തെളിഞ്ഞ് എത്ര സമയത്തിനകം കാർ വഴിയിൽ നിൽക്കും?

കാർ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഡാഷ്ബോർഡിൽ ലോ ഫ്യുവൽ ലൈറ്റ് തെളിഞ്ഞാൽ ഉടനെ കാറ് നിൽക്കുമോ? ഇതാ അറിയേണ്ടതെല്ലാം

Share this Video

നിങ്ങൾ ശാന്തമായി കാർ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഡാഷ്ബോർഡിൽ ലോ ഫ്യുവൽ ലൈറ്റ് തെളിഞ്ഞാൽ ടെൻഷനാകുമോ? ആ ലൈറ്റ് തെളിഞ്ഞ ഉടനെ കാറ് നിൽക്കുമോ? കുറഞ്ഞ ഇന്ധനത്തിൽ കാർ ഓടിച്ചാലുള്ള അപകടങ്ങൾ എന്തൊക്കെ? ഇതാ അറിയേണ്ടതെല്ലാം