'ഇങ്ങനൊരു പ്രശ്‌നത്തില്‍പ്പെട്ട് പോകേണ്ട ആളല്ലാ ചേട്ടന്‍'; രജിത്തിനെക്കുറിച്ച് ആര്യയോട് സുജോ, വീഡിയോ

ബിഗ് ബോസിലെ മത്സരാര്‍ഥികളെല്ലാം രജിത് പുറത്തുപോയ വിഷമത്തിലാണ്. രജിത് പുറത്തായതിനെ ഓര്‍ത്ത് കരയുകയാണ് ദയ. ദയയെ സമാധാനിപ്പിക്കുകയാണ് ആര്യ. അതിനിടയിലാണ് സുജോ അവിടേക്കെത്തിയത്. സുജോയെയും ആര്യ ആശ്വസിപ്പിക്കുകയാണ്.
 
Share this Video

Related Video