വിദേശത്ത് വച്ച് പാസ്പോ‌ർട്ട് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

Share this Video

വിദേശ യാത്ര നടത്തുന്നവരുടെ ഒരു പ്രധാനപ്പെട്ട ടെൻഷൻ കയ്യിലെ സുപ്രധാന രേഖകളടങ്ങിയ ബാഗോ പേഴ്സോ നഷ്ടപ്പെടുമോ എന്നതാണ്. ഈ സന്ദർഭത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിഞ്ഞാൽ തന്നെ അധികം ബുദ്ധിമുട്ടില്ലാതെ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയും. യാത്രക്കിടയിൽ നിങ്ങളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

Related Video