'ആദ്യം എക്‌സൈറ്റ്‌മെന്റായിരുന്നു, ട്രെയിലര്‍ പോലെ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമായെങ്കില്‍...': ഫഹദ് പറയുന്നു


സി യു സൂണ്‍ എന്ന സിനിമ തുടങ്ങുമ്പോള്‍ എക്‌സൈറ്റ്‌മെന്റായിരുന്നുവെന്ന് നടന്‍ ഫഹദ് ഫാസില്‍. ഇപ്പോള്‍ ടെന്‍ഷന്‍ ആണ്. ഓഡിയന്‍സ് തുറന്ന മനസുള്ളവരാണ്, ട്രെയിലര്‍ സ്വീകരിക്കപ്പെട്ടതുപോലെ പടവും സ്വീകരിക്കപ്പെട്ടാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories