അന്നുവരെ അയിത്തജാതിക്കാരെന്ന് മാറ്റിനിർത്തിയവരെ ചാവറച്ചൻ അടുത്തിരുത്തി പഠിപ്പിച്ചു. അവർക്ക് ഉച്ചക്കഞ്ഞികൊടുത്തു. അങ്ങനെ രാജ്യം കണ്ട മികച്ച മാതൃകകളുടെ തുടക്കമായി ചാവറയച്ചന്റെ പ്രവർത്തനങ്ങൾ. ഒരു സാധാരണ വൈദികൻ ഒരു സംഭവമായ കഥയാണ് ചാവറയച്ചന്റേത്. ആ കഥ കേൾക്കണമെങ്കിൽ പോരൂ.
Published : Aug 10 2017, 05:48 PM IST| Updated : Oct 02 2018, 05:58 AM IST