Asianet News MalayalamAsianet News Malayalam

ജീവിതാന്ത്യം സമാധാനത്തോടെ; കരുതലിന്റെ 'വയോജൻ'

വയസ്സുകാലത്ത് ആരെയും ബുദ്ധിമുട്ടിക്കാതെയും അവ​ഗണനകൾക്ക് ഇടകൊടുക്കാതെയും നിങ്ങളുടെ ദിവസങ്ങൾ ചെലവഴിക്കാനും അവസരം ഒരുക്കുകയാണ് 'വയോജൻ'

First Published Jul 25, 2023, 6:44 PM IST | Last Updated Jul 25, 2023, 7:12 PM IST

വാർധക്യത്തിൽ സ്വന്തം തീരുമാനങ്ങൾക്ക് ശക്തിയില്ലാതെ പോകരുത്! അന്തസ്സോടെ, സ്വന്തം തീരുമാനങ്ങളുടെ കരുത്തിൽ നിങ്ങളുടെ അവസാന നാളുകൾക്ക് ഒരുങ്ങാം. വയസ്സുകാലത്ത് ആരെയും ബുദ്ധിമുട്ടിക്കാതെയും അവ​ഗണനകൾക്ക് ഇടകൊടുക്കാതെയും നിങ്ങളുടെ ദിവസങ്ങൾ ചെലവഴിക്കാനും അവസരം ഒരുക്കുകയാണ് 'വയോജൻ'. 60 വയസ്സിന് മുകളിലുള്ളവർക്ക് അം​ഗമാകാം. ഹോസ്പിസ്, പാലിയേറ്റീവ് സെന്റർ, കെയർ ഹോം തുടങ്ങിയ ആശയങ്ങൾ കൂട്ടിച്ചേർത്ത് വയോജനങ്ങൾക്ക് കരുതൽ സ്പർശം നൽകുന്ന സി​ഗ്നേച്ചർ ഏജ്ഡ് കെയറിന്റെ ഭാ​ഗമാണ് വയോജൻ. കൂടുതൽ അറിയാൻ:- 9847499099