വിദേശത്ത് ഉപരിപഠനം: മുന്നൊരുക്കങ്ങൾ എങ്ങിനെ

വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതും പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തേയും കോളേജിനെയും കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കുന്നതും വിദേശത്തെ പഠനം സുഗമമാകും. വിദേശ രാജ്യത്ത് പഠനത്തിന് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാം

Share this Video

ഉപരിപഠനത്തിന് വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കോളേജ്/ യൂണിവേഴ്സിറ്റി തീരുമാനിക്കുന്നത് മുതൽ ഏതു കോഴ്സ് ചെയ്യണം എന്നത് വരെ വളരെ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതും പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തേയും കോളേജിനെയും കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കുന്നതും വിദേശത്തെ പഠനം സുഗമമാകും. വിദേശ രാജ്യത്ത് പഠനത്തിന് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കാം. 

Related Video