ഏപ്രില്‍ പതിനെട്ട്: 37 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ മനസില്‍ മായാതെ ഈ ചിത്രം

മലയാളത്തിലെ ഏറ്റവും മികച്ച കുടുംബ ചിത്രങ്ങളിലൊന്നായ ഏപ്രില്‍ 18 നമ്മുടെ വീടുകളിലേക്കെത്തിയിട്ട് 37 വര്‍ഷം പിന്നിടുന്നു. പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരവുമായി ബാലചന്ദ്ര മേനോന്‍ രംഗത്ത്
 
Share this Video

Related Video