കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ കഥാപാത്രങ്ങള്‍, ബിഗ് ബജറ്റ് ചിത്രവുമായി വിനയന്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് സിനിമയുമായി സംവിധായകന്‍ വിനയന്‍. ഡിസംബര്‍ അവസാനത്തോടെ ഗോകുലം മൂവീസിന്റെ നിര്‍മ്മാണത്തില്‍ ചിത്രീകരണം തുടങ്ങും. ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് പുറത്തിറക്കി.
 

Video Top Stories