ശുദ്ധജലത്തിന്റെ അളവ് അപകടകരമായി കുറഞ്ഞു, ചെന്നൈയില്‍ വരള്‍ച്ച; മുന്നറിയിപ്പുമായി ഗവേഷകര്‍

ഭൂഗര്‍ഭജലത്തില്‍ ഉപ്പിന്റെ അളവ് കൂടുകയാണെന്നും ഇനി കടല്‍വെള്ളത്തിന്റെ സാന്നിദ്ധ്യമാകും കൂടുകയെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി ഗവേഷകര്‍ നല്‍കുന്നത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ വെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളില്ലാത്തതും നഗരത്തെ ദുരിതത്തിലാക്കി.

Video Top Stories