Asianet News MalayalamAsianet News Malayalam

കൊറോണയുടെ പശ്ചാത്തലത്തില്‍ മലയാളികളായ സിആര്‍പിഎഫ് ജവാന്‍മാരുടെ അവധി റദ്ദാക്കി

വൈറസ് സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട എന്നാണ് സിആര്‍പിഎഫ് സൈനീകര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം . എന്നാല്‍ സംസ്ഥാനത്ത് കൊറോണ നിയന്ത്രണ വിധേയമായിട്ടും യാത്ര വിലക്കിയതില്‍ മലയാളികളായ സൈനീകര്‍ പ്രതിഷേധത്തിലാണ്