ഒറ്റ ദിവസത്തില്‍ 45,720 രോഗികള്‍: ആകെ രോഗബാധിതര്‍ 12 ലക്ഷം കടന്നു, ആശങ്ക കനക്കുന്നു

കൊവിഡ് കണക്കില്‍ പകച്ച് രാജ്യം. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 45,720 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍. മരണ സംഖ്യ 1000 കടന്നു. 
 
pavithra d$ | Asianet News | Updated : Jul 23 2020, 10:55 AM
Share this Video

Related Video