കൊവിഡ് ഉയരുന്നു; സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണമെന്നാവശ്യം, പ്രധാനമന്ത്രി ഇടപെടുന്നു

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍  സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണമെന്നാവശ്യം. പരീക്ഷാക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തും.
 
pavithra d$ | Asianet News | Updated : Apr 14 2021, 12:19 PM
Share this Video

Related Video