'ദില്ലി കലാപത്തിന് പിന്നില്‍ വിദ്വേഷ പ്രചാരകര്‍, എന്തുനടപടിയെടുത്തു?' പ്രതികരണവുമായി സീതാറാം യെച്ചൂരി

ദില്ലി കലാപത്തിലെ കുറ്റപത്രത്തില്‍ പേര് ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കലാപത്തിന് പിന്നില്‍ വിദ്വേഷപ്രചാരകരാണ്. ഇവര്‍ക്കെതിരെ എന്ത് നടപടിയാണെടുത്തതെന്നും യെച്ചൂരി ചോദിച്ചു.
 
Share this Video

Related Video