പൂനെ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജില്‍ പരിശീലനത്തിനിടെ അപകടം: പാലക്കാട് സ്വദേശിയടക്കം രണ്ട് പേര്‍ മരിച്ചു

ബെയ്‌ലി പാലം നിര്‍മ്മിക്കാനുള്ള പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ച് സൈനികര്‍ ചികിത്സയിലാണ്. പാലക്കാട് സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ പികെ സഞ്ജീവന്‍ ആണ് മരിച്ച മലയാളി.
 

Video Top Stories