മുനമ്പം മനുഷ്യക്കടത്ത്; കാണാതായത് 245 പേര്‍, കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍


മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്, യാത്രക്കാരെയും ബോട്ടും കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചില്ല. 

Share this Video


മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്, യാത്രക്കാരെയും ബോട്ടും കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചില്ല. ദില്ലി അംബേദ്കര്‍ നഗര്‍ കോളനിയില്‍ കണ്ണീരോടെ ഉറ്റവരെ കാത്തിരിക്കുകയാണ് കുറച്ചുപേര്‍.

Related Video