നിര്‍ഭയ കേസില്‍ പട്യാല ഹൗസ് കോടതി ഇന്ന് മരണ വാറണ്ട് പുറപ്പെടുവിപ്പിക്കില്ല

കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വിനയ് ശര്‍മയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും

Video Top Stories