ജംഷഡ്പൂരിന്റെ പത്തിയൊടിച്ച മലയാളിക്കരുത്ത്: മുഹമ്മദ് ഇര്‍ഷാദ് എന്ന മലപ്പുറംകാരന്‍

ഐഎസ്എല്ലില്‍ സീസണില്‍ മുമ്പ് കളിച്ച എല്ലാ മത്സരങ്ങളിലും ഗോള്‍ നേടിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ താരമായത് ഒരു മലയാളി. ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖത്തേക്ക് ആരെയും കടത്തിവിടാതെ മതില്‍ക്കെട്ടുകയായിരുന്നു പ്രതിരോധ താരം മുഹമ്മദ് ഇര്‍ഷാദ്. ഇതോടെ മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് ആയി താരം തെരഞ്ഞെടുക്കപ്പെട്ടു. 

Share this Video

Related Video