കളിയില്‍ താരമായി അരിന്ദം ഭട്ടാചാര്യ

<p>isl man of the match aravindam bhattacharya</p>
Dec 30, 2020, 5:32 PM IST

കഴിഞ്ഞ ഐഎസ്എല്‍ ഫൈനല്‍ കണ്ടവരാരും അരിന്ദം ഭട്ടചാര്യയെ മറക്കില്ല.  ഐഎസ്എല്ലില്‍ ചെന്നൈ എഫ്സിക്കെതിരെ എടികെ മോഹന്‍ ബഗാന്‍ ഗോളില്ലാ സമനിലയോടെ രക്ഷപ്പെട്ടതിന് ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടചാര്യയുടെ കൈക്കരുത്തിന് വലിയ പങ്കുണ്ട്.

Video Top Stories