Asianet News MalayalamAsianet News Malayalam

ഗോവയെ കാത്ത് എടികെയ്‌ക്കെതിരെ ഹീറോയായി സാവിയര്‍ ഗാമ

ഐഎസ്എല്‍ ഏഴാം സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു എഫ്‌സി ഗോവ-എടികെ മോഹന്‍ ബഗാന്‍ മത്സരം. അറ്റാക്കിനൊപ്പം പ്രതിരോധവും ഏറ്റുമുട്ടിയ മത്സരത്തില്‍ എഫ്‌സി ഗോവയുടെ ഇന്ത്യന്‍ യുവതാരം സാവിയര്‍ ഗാമയാണ് സൂപ്പര്‍ സണ്‍ഡേയുടെ താരമായത്. സ്വന്തം തട്ടകത്തിലായിരുന്നു ഗോവക്കാരന്‍ കൂടിയായ ഗാമയുടെ മിന്നും പ്രകടനം.

First Published Jan 18, 2021, 2:32 PM IST | Last Updated Jan 18, 2021, 2:32 PM IST