നടന്‍ അനില്‍ മുരളി അന്തരിച്ചു; മൃതദേഹം വൈകീട്ട് തിരുവനന്തപുരത്തെത്തിക്കും

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ടോടെ തിരുവനന്തപുരത്തെത്തിക്കും.
 

Video Top Stories