ബാലചന്ദ്രകുമാറിനെതിരെ ബ്ലാക്മെയിലിങ് ആരോപണവുമായി ദീലീപ്; നിഷേധിച്ച് സംവിധായകൻ

നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ 10 ലക്ഷത്തോളം രൂപ പറ്റിയതായി ദിലീപിന്റെ സത്യവാങ്മൂലം. 
നടന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ രം​ഗത്തെത്തി.

Share this Video

നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ 10 ലക്ഷത്തോളം രൂപ പറ്റിയതായി ദിലീപിന്റെ സത്യവാങ്മൂലം. നടന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ രം​ഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video