ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച സംഗീതം, 5 വർഷത്തെ പരിശ്രമം; 'ഏകത'യുമായി സ്റ്റീഫൻ ദേവസി

Share this Video

'ഏതൊരു സംഗീതത്തിന്റെ കൂടെയും ചേരുന്ന ഇൻസ്ട്രുമെന്റ് ആണ് പിയാനോ. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നു. ഏകതാ തുടങ്ങിയിട്ട് അഞ്ച് വർഷമായി', ലോക സംഗീത ദിനത്തിൽ സംഗീതപ്രേമികൾക്കായി സ്റ്റീഫൻ ദേവസ്സിയുടെ സമ്മാനം, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച 'ഏകത'Stephen Devassy | Indian Music | Ekta

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video