യുവതിയെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു സന്ദര്‍ശനം നടത്തിയെന്ന് ആരോപിച്ച് പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറാണ് വിചിത്രമായ  സസ്‌പെന്‍ഷെന്‍ ഒാര്‍ഡര്‍ പുറത്തിറക്കിയത്. എന്നാല്‍ എവി ജോര്‍ജിന്റെ നടപടിക്ക് എതിരെ യുവതി പൊലീസില്‍ പരാതി നല്‍കി
 

Video Top Stories