ജനപ്രിയ ബ്രാന്റുകൾ കിട്ടാനില്ല; ബെവ്കോ ഔട്ലറ്റുകൾ നഷ്ടത്തിൽ

ബെവ്‌ ക്യൂ ആപ്പുകൾ മറയാക്കി ബാറുകളിൽ കച്ചവടം പൊടിപൊടിക്കുമ്പോൾ നഷ്ടത്തിലായി ബെവ്കോ ഔട്ലറ്റുകൾ. ഇതിനായി ബെവ്കോ അധികൃതർ പരോക്ഷമായി സഹായങ്ങൾ നൽകുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായം മറയില്ലാതെയാണ്. 

Web Desk$ | Asianet News | Updated : Nov 11 2020, 10:33 AM
Share this Video

Related Video