സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന കുറ്റസമ്മതം നടത്തിയെന്ന് കോടതി

സ്വർണ്ണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് കുറ്റസമ്മതം നടത്തിയതായി ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധിയിൽ പരാമർശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കേസിലാണ് സ്വപ്നയുടെ ജാമ്യം നിഷേധിച്ചത്. 

Share this Video

Related Video