പൗരത്വ പ്രക്ഷോഭം; ഐക്യത്തോടെ പ്രതിഷേധിക്കാന്‍ ആശയം മുന്നോട്ടുവച്ച് പിണറായി

നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. മനുഷ്യച്ചങ്ങലയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എംവി ഗോവിന്ദന്‍ അറിയിച്ചു.
 
Share this Video

Related Video