ദിലീപിന്റെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി; മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടി

അന്വേഷണ ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ ദിലീപ് അടക്കം പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ ഒമ്പതിനാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. മൊഴികൾ പരിശോധിച്ച ശേഷമാകും തുടർനടപടി.

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video