മഞ്ഞ കാര്‍ഡിനുള്ള അരി കുറക്കാനുള്ള കേന്ദ്ര നീക്കത്തിന് എതിരെ കേരളം

Share this Video

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള അരി ആളെണ്ണത്തിന് അനുസരിച്ച് കുറയ്ക്കാനുള്ള കേന്ദ്ര നീക്കത്തിന് എതിരെ കേരളം. ആറ് ലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കുമെന്ന് കാണിച്ച് കേരളം കത്ത് നല്‍കും

Related Video