ദൂരിതാശ്വാസ ഫണ്ട് കുറഞ്ഞു; ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

100 രൂപ നല്‍കിയപ്പോള്‍ കുറഞ്ഞു പോയെന്ന് പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ തിരികെ നല്‍കി. കടയിലെ സ്റ്റിക്കര്‍ കീറിയത് ചോദ്യം ചെയത്‌പ്പോള്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി

Video Top Stories