ഡിജിപി തസ്തിക എഡിജിപിയായി തരംതാഴ്ത്തണമെന്ന് ശുപാര്‍ശ; കത്ത് കേന്ദ്രത്തിന് അയച്ചു

ഡിജിപി പദവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി പജവിക്ക് തുല്യമായി തരംതാഴ്ത്താന്‍ നീക്കം. എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ വകുപ്പ് മേധാവി, അഗ്നിരക്ഷാസേന മേധാവി എന്നീ പദിവികളിലൊന്ന് ഡിജിപി തസ്തികയ്ക്ക് തുല്യമായി ഉയര്‍ത്താനാണ് ശുപാര്‍ശ.
 

Video Top Stories