'ദിലീപിനെതിരെ കൃത്യമായ തെളിവുണ്ട്', ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്

ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്നും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും എഡിജിപി എസ് ശ്രീജിത്ത്. സഹകരിച്ചില്ലെങ്കിൽ കോടതിയെ അറിയിക്കുമെന്നും അന്വേഷിക്കുന്ന കേസ് വിജയിക്കുമെന്ന് ഉത്തമവിശ്വാസമുണ്ടെന്നും എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Share this Video

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video