വർഗ്ഗീയവിദ്വേഷമുണ്ടാക്കിയതിന് തനിക്കെതിരെ ഇതുവരെ ഒരു കേസ് പോലുമില്ലെന്ന് കുമ്മനം

മാസപ്പടി വിഷയം സംബന്ധിച്ച് ആരോപണം നിലനിൽക്കുന്നുണ്ടെന്നും കടകംപള്ളി തെറ്റ് ചെയ്തതായി താൻ പറഞ്ഞിട്ടില്ലെന്നും കുമ്മനം രാജശേഖരൻ. മാസപ്പടി നൽകിയതായി ഏതെങ്കിലും ഡയറിയിൽ തന്റെ പേരില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കുമ്മനം വ്യക്തമാക്കി. 
 
Share this Video

Related Video