അന്തരിച്ചത് 'മലയാള സീരിയലിലെ സൂപ്പര്‍സ്റ്റാര്‍'

45ധികം സിനിമകളിലും 150 ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള രവി വള്ളത്തോള്‍ അന്തരിച്ചു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിട്ടുണ്ട്. വളരെ സൗമന്യായ രവി വള്ളത്തോള്‍ മികച്ച കലാകാരനായിരുന്നുവെന്നും എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ മനുഷ്യനെന്നും സിനിമാനടന്‍ ജഗദീഷ് രവി വള്ളത്തോളിനെ ഓര്‍ത്തുകൊണ്ട് പറയുന്നു
 

Share this Video

45ധികം സിനിമകളിലും 150 ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള രവി വള്ളത്തോള്‍ അന്തരിച്ചു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിട്ടുണ്ട്. വളരെ സൗമന്യായ രവി വള്ളത്തോള്‍ മികച്ച കലാകാരനായിരുന്നുവെന്നും എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ മനുഷ്യനെന്നും സിനിമാനടന്‍ ജഗദീഷ്, രവി വള്ളത്തോളിനെ ഓര്‍ത്തുകൊണ്ട് പറയുന്നു


Related Video