പ്രതിപക്ഷം എന്ന് പറഞ്ഞാല്‍ പ്രതികളുടെ പക്ഷമാകരുത്: മുല്ലക്കര രത്‌നാകരന്‍

ജനാധിപത്യത്തില്‍ ഭരണകക്ഷിയെ തിരുത്താനും സംവാദം നടത്താനുമൊക്കെയുള്ള ധാര്‍മിക ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുല്ലക്കര രത്‌നാകരന്‍. തിരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ ആദ്യമായി അധികാരത്തിലേറിയ സര്‍ക്കാരിനെ പിരിച്ചുവിട്ടതിലുള്ള ശാപമാണ് കോണ്‍ഗ്രസിനെ ഇപ്പോഴും വേട്ടയാടുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

Share this Video

Related Video