'താഴ്ന്ന ജാതിക്കാരനായ കെവിനുമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തി'

കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛന്‍ ചാക്കോ പറഞ്ഞതായി നീനുവിന്റെ മൊഴി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കെവിന്‍ കേസില്‍ വിസ്താരത്തിനിടെയാണ് നീനു അച്ഛനെതിരെ മൊഴി നല്‍കിയത്.
 
Share this Video

Related Video