വേനൽക്കാലമെത്തും മുമ്പേ പാലക്കാട് ചുട്ടുപൊള്ളുന്നു; മുണ്ടൂർ ഐആര്‍ടിസിയിൽ താപനില 39 ഡ്രിഗ്രി

വേനൽക്കാലമെത്തും മുമ്പേ പാലക്കാട് ചുട്ടുപൊള്ളുന്നു. മുണ്ടൂർ ഐആര്‍ടിസിയിൽ താപനില 39 ഡ്രിഗ്രി വരെ ഉയര്‍ന്നു. വേനൽ മഴ വൈകിയാൽ ചൂട് 40 ഡിഗ്രി കടക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ

Share this Video

Related Video