ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി സ്വദേശിനിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത  പ്രതി പൊലീസ് സ്റ്റേഷന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 
 
Web Desk$ | Asianet News | Updated : Nov 07 2020, 08:52 AM
Share this Video

Related Video