കൈതമുക്കിലെ കുട്ടികള്‍ക്ക് മണ്ണ് വാരിത്തിന്നേണ്ട അവസ്ഥ ഇല്ലായിരുന്നതായി കൗണ്‍സിലര്‍

കൈതമുക്കിലെ കുടുംബം പട്ടിണിയില്‍ ആയിരുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍. അംഗനവാടിയില്‍ നിന്ന് ഭക്ഷണം എത്തിച്ചിരുന്നതായി പറയുന്നു 

Video Top Stories