'കല്യാണമേ വേണ്ട എന്നായിരുന്നു തീരുമാനം'
ആര്യ ദയാൽ ഏറ്റവും ലളിതമായി തൻ്റെ വിവാഹചടങ്ങുകൾ ഒതുക്കാനുള്ള കാരണങ്ങളെ പറ്റി മനസ്സ് തുറക്കുന്നു. അതോടൊപ്പം ഇന്നും സ്ത്രീകൾ പലയിടത്തും മാറ്റി നിർത്തപ്പെടുന്നതിൻ്റെ രാഷ്ട്രീയവും ആകുലതലും ആര്യ പങ്കുവയ്ക്കുന്നു.