Asianet News MalayalamAsianet News Malayalam

'കൂട്ടം കുറച്ചാൽ നേട്ടം കൂടും'; സമ്മേളന ബോർഡാക്കാൻ കളക്ടർക്ക് ഉപദേശം, കമന്റ് ബോക്സ് പൂട്ടി

'കൂട്ടം കുറച്ചാൽ നേട്ടം കൂടു'മെന്ന് തൃശൂർ കളക്ടറുടെ പോസ്റ്റ്. വലിയ ബോർഡിൽ സമ്മേളന നഗരിക്ക് മുന്നിൽ തൂക്കിയിടാൻ കമന്റിൽ ഉപദേശം. ഒടുവിൽ കളക്ടറുടെ കമന്റ് ബോക്സ് പൂട്ടി. 