തിരുവനന്തപുരം വിമാനത്താവള നടത്തിപ്പില്‍ അനശ്ചിതത്വം നീളുന്നു; സര്‍ക്കാരിനെ കുറ്റപ്പെടുത്തി തരൂര്‍

കേന്ദ്ര തീരുമാനം നീളുന്നതിനാല്‍ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പില്‍ അനശ്ചിതത്വം. അദാനി ഗ്രൂപ്പ് ഇതുവരെ പിന്മാറ്റം പ്രഖ്യാപിച്ചിട്ടില്ല. ടിയാലിന് നടത്തിപ്പ് ചുമതല ഏല്‍പ്പിക്കണമെന്ന നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രിയും.
 

Video Top Stories