പാലാരിവട്ടം പാലം അഴിമതി; പ്രതികൾ സർക്കാരിന് ഉണ്ടാക്കിയത് വൻ സാമ്പത്തിക നഷ്ടം

സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണനിലവാരമില്ലാത്ത പാലം പണിഞ്ഞെന്ന് വിജിലൻസിന്റെ കണ്ടെത്തൽ.  റിമാന്റിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് ഇന്ന് അപേക്ഷ നൽകും. 
 

Video Top Stories