ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നു; പുതുപ്പള്ളി ഡിവിഷനില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യം
കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിസിസിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ ഇദ്ദേഹം അറസ്റ്റ് വരിച്ചിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മന്‍ ഇറങ്ങും.